തല തകർത്തും നാം കൊന്നൊടുക്കുന്ന ആനകൾ; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

തല തകർത്തും നാം കൊന്നൊടുക്കുന്ന ആനകൾ; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്!

കാട്ടിൽ റോന്തുചുറ്റാനിറങ്ങുന്ന വനപാലകർക്കു മുന്നിൽ ഞെട്ടിക്കുന്ന കാഴ്ചയാകാറുണ്ട് പലപ്പോഴും ആനകളുടെ മൃതദേഹങ്ങൾ. മിക്കവയും വെടിയേറ്റായിരിക്കും ചരിഞ്ഞിട്ടുണ്ടാകുക. കണ്ണുകൾക്കു നടുവിൽ മസ്തകത്തിനു താഴെയും, ഇടതോ വലതോ കണ്ണിനു സമീപവും, ചെവികൾക്കു സമീപവുമെല്ലാം വെടിയേറ്റു ചീളുകൾ തെറിച്ച പാട് കാണാം.

from Latest News https://ift.tt/2wSIpS7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages