മോശം പരാമർശത്തിൽ ഖേദിക്കുന്നു: കന്യാസ്ത്രീക്കെതിരായ പദപ്രയോഗത്തിൽ ജോർജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

മോശം പരാമർശത്തിൽ ഖേദിക്കുന്നു: കന്യാസ്ത്രീക്കെതിരായ പദപ്രയോഗത്തിൽ ജോർജ്

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശംപദം പിന്‍വലിക്കുന്നുവെന്നു പി.സി. ജോര്‍ജ് എംഎൽഎ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്. വൈകാരികമായി പറഞ്ഞുപോയതാണ്. കേസിൽ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം.

from Latest News https://ift.tt/2p1IpuA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages