ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 58 പോയന്റ് ഉയർന്ന് 36600ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിങ് ഓഹരികളാണ് നഷ്ടത്തിൽ. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലുമാണ്. ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ബജാജ് ഓട്ടോ, റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾ ഹൗസിങ്, ബജാജ് ഫിനാൻസ്, യുപിഎൽ, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2QZu4vo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages