യുവാവ് വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്നു സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

യുവാവ് വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്നു സംശയം

പത്തനംതിട്ട∙ ഇലന്തൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലംപാറ ലക്ഷംവീട് കോളനിയിൽ പ്രസാദ് കൊച്ചുകുട്ടൻ (47) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് സൂചന. ആറന്മുള പൊലീസ് അന്വേഷണം ആരംഭിച്ചു.

from Latest News https://ift.tt/2Ohm9uR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages