മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി- കബില്‍ സിബല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി- കബില്‍ സിബല്‍

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിഷ്ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സർക്കാരെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ഷേഡ്സ് ഓഫ് ട്രൂത്ത്- എ ജേണി ഡീറെയിൽഡ് (Shades of Truth – A Journey Derailed)എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഖ്യകക്ഷി സർക്കാരുകൾ ഭൂരിപക്ഷ സർക്കാരുകളെക്കാൾ മികച്ച ഭരണനിർവഹണം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നാലരവർഷത്തെ ഭരണപരാജയങ്ങളെയാണ് സിബൽ പുസ്തകത്തിൽ പരാമർശിക്കുന്നത്. content highlights:Narendra Modi government is the most non performing asset in india says Kapil Sibal


from mathrubhumi.latestnews.rssfeed https://ift.tt/2wQjn5a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages