ഇന്ധന വില ഇന്നും കൂടി: തിരുവനന്തപുരത്ത് പെട്രോളിന് വില 85 രൂപ കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഇന്ധന വില ഇന്നും കൂടി: തിരുവനന്തപുരത്ത് പെട്രോളിന് വില 85 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഞായറാഴ്ചയും വർധനവ്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഞായറാഴ്ച വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായി ഉയർന്നു. കൊച്ചിയിൽ പെട്രോൾ 83.93 രൂപ, ഡീസൽ 77.66 രൂപ. കോഴിക്കോട് പെട്രോൾ 84.18 രൂപ, ഡീസൽ 77.92 രൂപ എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ ഇന്ധന വില.


from mathrubhumi.latestnews.rssfeed https://ift.tt/2OrDxd4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages