സ്‌കൂള്‍ ലാബിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; അങ്കമാലിയില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

സ്‌കൂള്‍ ലാബിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; അങ്കമാലിയില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

എറണാകുളം: സ്‌കൂള്‍ ലാബില്‍ പരീക്ഷണ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



from mangalam.com https://ift.tt/2CXZmzH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages