നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; രണ്ട് മാസത്തിനുള്ളില്‍ 50 ലക്ഷം നല്‍കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; രണ്ട് മാസത്തിനുള്ളില്‍ 50 ലക്ഷം നല്‍കണം

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാര തുക രണ്ടു മാസത്തിനുള്ളില്‍ നല്‍കണമെന്നും അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

നിലവിലെ നഷ്ടപരിഹാര തുക കൂട്ടണമെങ്കില്‍ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സമിതിക്ക് കേരളത്തില്‍ യോഗം ചേരാം. നമ്പി നാരായണനെ അറസ്റ്റു ചെയ്തത് അനാവശ്യമായി ആയിരുന്നുവെന്നും അറസ്റ്റ് മാനസിക പീഡനം ആയിരുന്നുവെന്നും കോടതി വിലയിരുത്തി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.



from mangalam.com https://ift.tt/2p5J9Ph
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages