ഇനി സിംഗിൾ ഡ്യൂട്ടി; കെഎസ്ആർടിസിയിൽ 3000 സർവീസുകൾ പുനഃക്രമീകരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഇനി സിംഗിൾ ഡ്യൂട്ടി; കെഎസ്ആർടിസിയിൽ 3000 സർവീസുകൾ പുനഃക്രമീകരിക്കും

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ ഒാര്‍ഡിനറി സര്‍വീസുകളില്‍ ഇന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി. ഇതുവരെ ഡബിള്‍ ഡ്യൂട്ടിയായി ഒാടിക്കൊണ്ടിരുന്ന, വരുമാനം കുറഞ്ഞ മുഴുവന്‍ സര്‍വീസുകളും ഉച്ചസമയത്തെ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു സിംഗിള്‍ ഡ്യൂട്ടിയാക്കണമെന്നാണു നിര്‍ദേശം. മൂവായിരത്തോളം സര്‍വീസുകളായിരിക്കും പുനഃക്രമീകരിക്കുക.

from Latest News https://ift.tt/2O5BVpy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages