തിരുവനന്തപുരം: റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. പെട്രോള്‍ 12 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഡോളര്‍ കരുത്താര്‍ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉത്പാദനം കൂട്ടാതിരുന്നതുമാണ് വിലവര്‍ദ്ധനയ്ക്ക് കാരണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍
ഇതോടെ നിലവില്‍ തിരുവനന്തപുരത്ത് പെട്രോളിന് 83.88 രൂപയും ഡീസലിന് 77.80 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് പെട്രോളിന് 12 പൈസ വര്‍ദ്ധിപ്പിച്ച് 82.74 രൂപയും ഡീസലിന് 49 പൈസ വര്‍ദ്ധിച്ച് 76.76 പൈസയുമായിരിക്കുകയാണ്.
from mangalam.com https://ift.tt/2QfVvAI
via IFTTT
No comments:
Post a Comment