മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു: അതീവ ജാഗ്രതാനിര്‍ദ്ദേശം-Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു: അതീവ ജാഗ്രതാനിര്‍ദ്ദേശം-Live

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ഉയർന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാം. സ്പിൽവേ പുലർച്ചെ രണ്ടരയ്ക്ക് തുറന്നിട്ടും ജലനിരപ്പ് ഉയരുന്നതാണ് ആശങ്കയ്ക്ക് കാരണം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളിൽ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽഉയർന്ന തോതിൽ വെള്ളം വിടുമെന്നും. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റിൽ15 ലക്ഷം ഘനമീറ്ററായി ഉയർത്തി. മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശമായ ചപ്പാത്തിൽപാലം പൂർണമായും വെള്ളത്തിൽ മുങ്ങി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഹർത്താലിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlight: mullaperiyar water level increasing


from mathrubhumi.latestnews.rssfeed https://ift.tt/2P87bF3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages