കൊച്ചി: ആലുവ ടൗണിൽ നിന്നും വെള്ളം ഇറങ്ങിയതിനെ തുടർന്ന് ആശങ്ക ഒഴിയുന്നു. മഴ കുറഞ്ഞത് ആശ്വാസം പകരുന്നുണ്ടെങ്കിലും അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. അണക്കെട്ടിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 700 ക്യുമെക്സാക്കി കുറച്ചു. ഇതോടെ ആലുവയിലും പരിസരപ്രദേശത്തും ഉണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പെരിയാറിൽ ജലനിരപ്പ് അഞ്ചടിയോളം കുറഞ്ഞു. കനത്ത മഴ തുടരുന്നില്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകും. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} function get_liveblog(e){$.ajax({url:'/stat/liveblog.php?sheet='+e,dataType:'html',beforeSend:function(){$('.liveblog').html('Loading Live Updates...')},success:function(e){$('.liveblog').html(e)}})}$(document).ready(function(){get_liveblog(8)}) .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important}
from mathrubhumi.latestnews.rssfeed https://ift.tt/2Ml2kTb
via
IFTTT
No comments:
Post a Comment