ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം ചൈനയ്ക്ക്. വുഷുവിൽ സൺ പെയുവാനാണ് സ്വർണം നേടിയത്. ചൈനീസ് ആയോധകലയായ വുഷുവിൽ 9.75 സ്കോർ ചെയ്താണ് ഇരുപത്തിയെട്ടുകാരനായ സൺ ഒന്നാമതെത്തിയത്. ഇൻഡൊനേഷ്യയുടെ പത്തൊമ്പതുകാരൻ എഡ്ഗർ മാർവെലോ രണ്ടാമതെത്തി. ചൈനീസ് തായ്പെയിയുടെ സെമിൻ സായിക്കാണ് വെങ്കലം. ഇന്ത്യൻ താരം അഞ്ജുൽ നമേദിയോ അഞ്ചാം സ്ഥാനത്തെത്തി. അപൂർവി ചന്ദേലയും രവി കുമാറുമടങ്ങുന്ന ജോഡി 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിനത്തിൽവെങ്കലം നേടി.ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. അതേസമയം നീന്തൽ 200 മീറ്റർ ബട്ടർഫ്ളൈയിൽ മലയാളി താരം സജൻ പ്രകാശ് ഫൈനലിൽ കടന്നു ഹീറ്റ്സിൽ രണ്ടാം സ്ഥാനത്താണ് (1:58.12) സജൻ ഫിനിഷ് ചെയ്തത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2Bpay7R
via
IFTTT
No comments:
Post a Comment