ലഹരി തലയ്ക്ക് പിടിച്ച് അലുവ പുഴയില്‍ ചാടി, വെള്ളം തൊട്ടയുടനെ പേടിച്ച് കരയാന്‍ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ലഹരി തലയ്ക്ക് പിടിച്ച് അലുവ പുഴയില്‍ ചാടി, വെള്ളം തൊട്ടയുടനെ പേടിച്ച് കരയാന്‍ തുടങ്ങി

ആലുവ: ലഹരി തലയ്ക്ക് പിടിച്ച അന്യസംസ്ഥാന തൊഴിലാളി അലുവ പുഴയില്‍ ചാടി. വെള്ളം തൊട്ടയുടനെ ബോധം കിട്ടിയ തൊഴിലാളി പിന്നെ രക്ഷിക്കണമെന്ന് മുറവിളിയായി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

ആലുവ കുഞ്ഞുണ്ണിക്കര അക്വഡറ്റ് പാലത്തില്‍ നിന്നും പെരിയാറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. വീണയുടന്‍ പാലത്തിന്റെ തുണില്‍ കെട്ടിപിടിച്ചുകിടന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചുകരയുകയായിരുന്നു.

ഇത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലുവാ അഗ്നിശമനസേനയെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ആലുവ ജില്ലാ ആശുപത്രിയിലേക്ക്മാറ്റി. ഇയാളുടെ പേരോ അറിവായിട്ടില്ല. പ്രേമം അടക്കമുള്ള സിനിമ ചിത്രീകരിച്ച പാലാമാണ് അക്വഡറ്റ് പാലം.



from mangalam.com https://ift.tt/2Oa7cqC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages