തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇ പി ജയരാജന്‍ വീണ്ടും മന്ത്രി സഭയിലേക്ക്. ഇ പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് സൂചന.
വെള്ളിയാഴ്ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഐ യുമായി സിപിഎം വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
from mangalam.com https://ift.tt/2vqIFH6
via IFTTT
No comments:
Post a Comment