തോട്ടിൽ വീണു ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

തോട്ടിൽ വീണു ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചു

ഹരിപ്പാട്∙ തോട്ടിൽ വീണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസിയിലായിരുന്ന സ്ത്രീ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ ഇലഞ്ഞിമൂട്ടിൽ പുഷ്കരന്റെ ഭാര്യ ചന്ദ്രിക (65) യാണു മരിച്ചത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണം സംഭവിച്ചത്. നാലാം തീയതിയായിരുന്നു ചന്ദ്രിക വീടിനടുത്തുള്ള തോട്ടിൽ വീണത്.

from Latest News https://ift.tt/2AYaADl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages