കട്ടപ്പന: ഇടുക്കി എസ്.പി ഓഫീസിനു സമീപം യുവതി മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇടുക്കി സ്വദേശി സാലി (42) യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. സാരമായി പരിക്കേറ്റ ഇവരെ പോലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from mangalam.com https://ift.tt/2n6Znql
via IFTTT
No comments:
Post a Comment