പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ബുധനാഴ്ച രാത്രി ഫോണിലൂടെയാണ് ചെന്നിത്തലയ്ക്ക് വധഭീഷണി എത്തിയത്. ദുബായില്‍ നിന്നുമാണ് ഭീഷണി സന്ദേശം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാമുകള്‍ തുറന്ന് വിട്ടത്. ഇതാണ് പ്രളയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജാഗ്രതാ നിര്‍ദേശം നല്‍കിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു.



from mangalam.com https://ift.tt/2MKjk4U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages