അമ്മയെയും മകനെയും കൊലപ്പെടുത്തി, അമ്മയുടെ മൃതദേഹം ബെഡ്‌ബോക്‌സിലും മകന്റേത് ബാത്‌റൂമിലും ഒളിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

അമ്മയെയും മകനെയും കൊലപ്പെടുത്തി, അമ്മയുടെ മൃതദേഹം ബെഡ്‌ബോക്‌സിലും മകന്റേത് ബാത്‌റൂമിലും ഒളിപ്പിച്ചു

ന്യൂഡല്‍ഹി: അമ്മയെയും മകനെയും ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 51കാരി അമ്മയുടെയും 20 കാരന്‍ മകന്റെയും മൃതദേഹമാണ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്.

ഫ്‌ലാറ്റിലെ ശുചിമുറിയില്‍ നിന്നുമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. ബെഡ് ബോക്‌സിനുള്ളില്‍ നിന്നുമാണ് മാതാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



from mangalam.com https://ift.tt/2MoHqCU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages