പാലക്കാട്: സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള മാതൃഭൂമിയുടെ കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് ശോഭാ ഗ്രൂപ്പിന്റെയും, ശ്രീകുറുംബചാരിറ്റബിൾ ട്രസ്റ്റിന്റെയും സ്ഥാപക ചെയർമാൻ പി.എൻ.സി മേനോൻ നൽകുന്ന ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ശോഭഗ്രൂപ്പ്അഡൈ്വസർ എ.ആർ കുട്ടിയിൽനിന്നുമാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്.അമൽ രാജ് ചെക്ക് ഏറ്റുവാങ്ങി. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പി.എൻ.സി മോനോന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയുടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽ നടത്തുന്നുണ്ട്. content highlights:P N C Menon donates one crore rupee to Mathrubhumi keralathinu oru kaithang programme
from mathrubhumi.latestnews.rssfeed https://ift.tt/2MP3sdW
via
IFTTT
No comments:
Post a Comment