ദുരിതാശ്വാസ ക്യാംപില്‍ നിന്നു തിരിച്ചെത്തിയ യുവാവ് മരിച്ചനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ദുരിതാശ്വാസ ക്യാംപില്‍ നിന്നു തിരിച്ചെത്തിയ യുവാവ് മരിച്ചനിലയിൽ

കോഴിക്കോട്∙ പ്രളയബാധയിൽ കാരന്തൂരിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നും വീട്ടിലെത്തിയ യുവാവ് മരിച്ചനിലയിൽ. മുണ്ടിയം ചാലിൽ കൈലാസിനെ (19) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു യുവാവെന്നു ബന്ധുക്കൾ പറയുന്നു.

from Latest News https://ift.tt/2L6yywh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages