ദുരിതാശ്വാസ പ്രവർത്തനത്തിലെ വീഴ്ച: ചെങ്ങന്നൂർ ആർഡിഒയെ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

ദുരിതാശ്വാസ പ്രവർത്തനത്തിലെ വീഴ്ച: ചെങ്ങന്നൂർ ആർഡിഒയെ മാറ്റി

പത്തനംതിട്ട∙ ചെങ്ങന്നൂർ ആർഡിഒ വി.ഹരികുമാറിനെ മാറ്റി. തിരഞ്ഞെടുപ്പു ഡപ്യൂട്ടി കലക്ടർ അതുൽ സ്വാമിനാഥൻ ആർഡിഒയായി ചുമതലയേറ്റു. ഹരികുമാർ തിരഞ്ഞെടുപ്പു ഡപ്യൂട്ടി കലക്ടറാകും. ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചയാണു ഹരികുമാറിനെ മാറ്റാൻ കാരണമെന്നാണു സൂചന.

from Latest News https://ift.tt/2wiZZxb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages