പ്രളയം: കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ല; മന്ത്രി പറഞ്ഞുവെങ്കിലും ഉത്തരവ് ഇറക്കാതെ കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

പ്രളയം: കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ല; മന്ത്രി പറഞ്ഞുവെങ്കിലും ഉത്തരവ് ഇറക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി സൗജന്യമല്ല. 89,540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇത് സൗജന്യമല്ലെന്നും അരിയുടെ വിലയായി 223 കോടി രൂപ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

തുക നല്‍കിയില്ലെങ്കില്‍ പ്രളയ സഹായമായി നല്‍കിയ 600 കോടി രൂപയില്‍ നിന്ന് തുക പിടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ അരി സൗജന്യമാണെന്ന വാദവുമായി കേന്ദ്രഭക്ഷ്യ വകുപ്പ് മന്ത്രി റാംവിലാസ് പാസ്വാന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രി ഇക്കാര്യം വാക്കാല്‍ പ്രസ്താവിച്ചതല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല.

അതിനിടെ 60,455 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട്



from mangalam.com https://ift.tt/2NgjLku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages