ലഖ്‌നൗ: ജീന്‍സ് മാറിയെടുത്ത് അണിഞ്ഞ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയില്‍പെടുന്ന തര്‍വായിലാണ് സംഭവം. ഒരു ജോഡി ജീന്‍സിനെ ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നിരുന്നു. ഇതിനിടെയാണ് ആക്രമണം.
വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ രാജേന്ദ്ര എന്നയാളെ പോലീസ് തെരയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2MOGt6b
via IFTTT
No comments:
Post a Comment