സൈന്യം തിരിച്ചടിച്ചു; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

സൈന്യം തിരിച്ചടിച്ചു; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ കുപ്‌വാര ലക്ഷ്യമാക്കി ആക്രമണം നടത്തിയ പാകിസ്താന്‍ സൈനിക പോസ്റ്റ് ഇന്ത്യന്‍ സേന തകര്‍ത്തു. ആക്രമണം നടത്തയ രണ്ട് പാകിസ്താന്‍ സൈനികരെ വധിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

താങ്ധര്‍ മേഖലയില്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ വെടിവയ്പ് നടത്തിയ പാകിസ്താനി സൈനികരാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നിയന്ത്രണരേഖയില്‍ പാകിസ്താനി സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2MN7qnl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages