രണ്ടു കുട്ടികളുടെ അമ്മ രണ്ടു കുട്ടികളുടെ പിതാവായ കാമുകനോടൊപ്പം ഒളിച്ചോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

രണ്ടു കുട്ടികളുടെ അമ്മ രണ്ടു കുട്ടികളുടെ പിതാവായ കാമുകനോടൊപ്പം ഒളിച്ചോടി

നരുവാമൂട്: രണ്ടു കുട്ടികളുടെ അമ്മ രണ്ടുകുട്ടികളുടെ പിതാവായ കാമുകനോടൊപ്പം ഒളിച്ചോടി. വെടിവച്ചാന്‍കോവില്‍ ഇലങ്കംറോഡില്‍ കല്ലിങ്ങവിളാകം വീട്ടില്‍ രമ്യയാണ് (26) വെടിവച്ചാന്‍കോവില്‍ തേരിക്കവിള ജയന്‍ ഭവനില്‍ മനു (32)വിനോടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം.

ഇതിനെ തുടര്‍ന്ന് രമ്യയുടെ ഭര്‍ത്താവ് പൊടിയന്‍ എന്ന സജി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് കഴിഞ്ഞ ദിവസം നരുവാമുട് എസ്.ഐ ആര്‍. എം. പ്രസാദും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. രമ്യക്ക് അഞ്ചും മൂന്നും വയസ് പ്രായമുള്ള രണ്ടു കുട്ടികളാണുള്ളത്. മനുവിനും രണ്ടു കുട്ടികളുണ്ട്.



from mangalam.com https://ift.tt/2nePl6B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages