തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും

തിരുവനന്തപുരം: വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആർടിസി രംഗത്ത്. കനത്ത മഴമൂലം നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ചില വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടിരുന്നു. ഈ വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുന്നതിനാണ് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത്. രാവിലെയാണ് നെടുമ്പാശ്ശേരിവിമാനത്താവളം അടച്ചത്. ശനിയാഴ്ച വരെ വിമാനത്താവളം പ്രവർത്തിക്കില്ലെന്നാണ് സിയാൽ അധികൃതർ അറിയിച്ചിട്ടുണ്ട്. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/2KVCdg3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages