അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷ ; ഒഴിവുകള്‍ ഇരട്ടിയിലധികമാക്കി റെയില്‍വേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷ ; ഒഴിവുകള്‍ ഇരട്ടിയിലധികമാക്കി റെയില്‍വേ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷയിൽ ഒഴിവുകൾ ഇരട്ടിയിലധികമാക്കി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. 26,502 ഒഴിവുകളിലേക്കായിരുന്നു റെയിൽവേ നേരത്തെ അപേക്ഷ ക്ഷണിച്ചത്. ഇത് 60,000 ആക്കിയാണ് ഓഗസ്റ്റ് ഒന്നിന് ആർ.ആർ.ബി വിജ്ഞാപനമിറക്കിയത്. ഓഗസ്റ്റ് ഒമ്പതിനാണ് ആദ്യഘട്ട ഓൺലൈൻ പരീക്ഷ. 48 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഇക്കുറി അപേക്ഷകരായുള്ളത്. ഓഗസ്റ്റ് അഞ്ചിന്അഡ്മിറ്റ് കാർഡ് ആർ.ആർ.ബി വെബ്സൈറ്റിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പരീക്ഷാ കേന്ദ്രങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച പ്രകാരം പരീക്ഷയ്ക്ക് നാല് ദിവസം മുൻപേ അഡ്മിറ്റ് കാർഡ് ലഭ്യമാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്http://www.rrb.gov.in/


from mathrubhumi.latestnews.rssfeed https://ift.tt/2M38fLU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages