കശ്മീരിൽ രണ്ട് തീവ്രവാദികളെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

കശ്മീരിൽ രണ്ട് തീവ്രവാദികളെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽരണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടിൽതീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് മുനിവാർഡ് ഗ്രാമത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം. ഭീകരർ സൈനികർക്ക്നേരെ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. പ്രദേശത്തെ ഇന്റർനെറ്റ് റദ്ദ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. content highlights:2 Terrorists Killed In Encounter At Jammu And Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2Pel6Zk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages