കക്കി-ആനത്തോട് ഡാം തുറന്നു, പമ്പ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

കക്കി-ആനത്തോട് ഡാം തുറന്നു, പമ്പ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം

പത്തനംതിട്ട: കക്കി-ആനത്തോട് ഡാം തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. ഷട്ടറുകള്‍ തുറന്നതോടെ പമ്പ നദിയുടെ തീരങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പമ്പനദിയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാവിക്കണമെന്ന് കേരള ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 12.05നാണ് ഡാം തുറന്നത്. 154 ക്യുമിക്‌സ് ജലമാണ് പമ്പ നദിയിലേക്ക് ഒഴുക്കുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരക്ക് ഉയര്‍ന്നതോടെയാണ് ഡാം തുറന്നത്.



from mangalam.com https://ift.tt/2vvgBCj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages