ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം

ന്യൂ ഡൽഹി : ഡൽഹിയിൽ ദൂരദർശൻ കേന്ദ്രത്തിൽ തീപിടിത്തം. ഉച്ചക്ക് 12.20നാണ് സംഭവം. കോപ്പർനിക്കസ് മാർഗിൽ സ്ഥിതി ചെയ്യുന്ന ദൂരദർശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. വൈകാതെ കെട്ടിടത്തിനുള്ളിൽ മുഴുവൻ പുക നിറഞ്ഞു. അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാനായെന്ന് അഗ്നിശമനസേനാ ജീവനക്കാർ പറഞ്ഞു. ആർക്കും അപകടമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.


from mathrubhumi.latestnews.rssfeed https://ift.tt/2wdzERg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages