കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി മാത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് തരത്തിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതിനാൽ താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മൽ,പേരാമ്പ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും അവധി ബാധകമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2B2GKhk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages