ആലപ്പുഴ–തിരുവല്ല റോഡിൽ കെഎസ്ആർടിസി സർവീസ് പുനഃസ്ഥാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ആലപ്പുഴ–തിരുവല്ല റോഡിൽ കെഎസ്ആർടിസി സർവീസ് പുനഃസ്ഥാപിച്ചു

ആലപ്പുഴ ∙ ആലപ്പുഴ–തിരുവല്ല റോഡിൽ കെഎസ്ആർടിസി സർവീസ് പുനഃസ്ഥാപിച്ചു. തകഴി, നെടുമ്പ്രം ഭാഗങ്ങളിലെ വെള്ളക്കെട്ട് അവഗണിച്ചാണു സർവീസ്. ലോറികളും കടന്നു പോകുന്നുണ്ട്. ചെറുവാഹനങ്ങൾ കടന്നു പോകില്ല. ഈ ഭാഗങ്ങളിൽ വെള്ളം ഇറങ്ങുന്നുണ്ട്. എടത്വ കെഎസ്ആർടിസി ഡിപ്പോ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും.

from Latest News https://ift.tt/2N67y1v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages