മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചില്ല; തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചില്ല; തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രതിഷേധാര്‍ഹമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയതെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് തലസ്ഥാനത്ത് എത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കേണ്ടതിനാല്‍ മുഖ്യമന്ത്രി കുട്ടനാട്ടേക്ക് പോയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കുട്ടനാട് അവലോകന യോഗം ബഹിഷ്‌കരിച്ചിരുന്നു. അതേസമയം കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ അവലോകന യോഗത്തില്‍ ധാരണയായി.



from mangalam.com https://ift.tt/2O78OS0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages