റിയാദ്: സൗദി അറേബ്യയില്‍ ബലിപ്പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഒമ്പദ് ദിവസത്തെ പൊതു അവധിയാണുള്ളത്. ഓഗസ്റ്റ് 17മുതലാണ് അവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ചവരെയാണുള്ളത്.
സൗദി അറേബ്യ മോണേറ്ററി അതോറിറ്റിയും സൗദി സ്്‌റ്റോക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, ഫിനാസ്സ്, ഇന്‍ഷുറന്‍ കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.
from mangalam.com https://ift.tt/2vNlwxL
via IFTTT
No comments:
Post a Comment