ജലന്തർ പീഡനം: മുൻകൂർ അനുമതിയില്ലാതെ കാണാനാകില്ലെന്ന് വത്തിക്കാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ജലന്തർ പീഡനം: മുൻകൂർ അനുമതിയില്ലാതെ കാണാനാകില്ലെന്ന് വത്തിക്കാൻ

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പിനെതിരായ പീഡനപരാതിയിൽ വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കാനായില്ല. മുൻകൂർ അനുമതി വാങ്ങാതെ കാണാനാകില്ലെന്ന് വത്തിക്കാൻ എംബസി അറിയിച്ചു. ഇതേത്തുടർന്ന് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം എംബസിയിൽനിന്നു മടങ്ങി. അതേസമയം, തിങ്കളാഴ്ച ജലന്തർ ബിഷപ്പിന്റെ മൊഴിയെടുത്തേക്കുമെന്നാണു സൂചന.

from Latest News https://ift.tt/2OHd8st
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages