ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെ 'കേരളത്തിനൊപ്പം' നില്‍ക്കാന്‍ ആഹ്വാനം..: പിന്തുണയുമായി സോണി സിക്‌സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെ 'കേരളത്തിനൊപ്പം' നില്‍ക്കാന്‍ ആഹ്വാനം..: പിന്തുണയുമായി സോണി സിക്‌സ്

ലണ്ടന്‍: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് പിന്തുണയുമായി സോണി സിക്‌സ് ചാനല്‍. ഇംഗ്ലണ്ടില്‍ നോട്ടിങ്ഹാമില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് സംപ്രേഷണം ചെയ്യുന്നതിനിടെയാണ് സോണി സിക്‌സ് കേരളത്തിനൊപ്പം നില്‍ക്കുക' എന്നെഴുതിയാണ് പൂര്‍ണ പിന്തുണ അറിയിച്ചത്.

മത്സരത്തിനിടെ സ്‌ക്രീനിനു താഴെ ചാനല്‍ സ്റ്റാന്‍ഡ് വിത്ത് കേരള' എന്ന് എഴുതി കാണിക്കുകയായിരുന്നു. കേരളത്തിലെ ദുരിത ബാധിതര്‍ക്കു സഹായമെത്തിക്കുക എന്നെഴുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ബാങ്ക് വിവരങ്ങളും ഉള്‍പ്പെടെ നല്‍കി. തുടര്‍ന്ന് ചാനലിനെ അഭിനന്ദിച്ച് നിരവധി പേര്‍ ട്വിറ്ററിലുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു.



from mangalam.com https://ift.tt/2MoM03N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages