ഗണേഷിന്റെ പങ്ക് ഉമ്മൻ ചാണ്ടി നേരത്തെ പറയാതിരുന്നത് മാന്യത: എം.എം.ഹസൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഗണേഷിന്റെ പങ്ക് ഉമ്മൻ ചാണ്ടി നേരത്തെ പറയാതിരുന്നത് മാന്യത: എം.എം.ഹസൻ

കൊച്ചി∙ സോളര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നുവെന്ന അഭിപ്രായമാണ് അന്നേ തനിക്കെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മാന്യത കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് പറയാതിരുന്നതെന്നും ഹസന്‍ പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു

from Latest News https://ift.tt/2vyvOSt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages