വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നെന്ന് ഹെഡ് അധ്യാപികയുടെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നെന്ന് ഹെഡ് അധ്യാപികയുടെ വെളിപ്പെടുത്തല്‍

യുകെ: വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താറുണ്ടായിരുന്നുവെന്ന് ഹെഡ് അധ്യാപികയുടെ വെളിപ്പെടുത്തല്‍. ലണ്ടനിലെ വെല്‍ഷ് പ്രൈമറി സ്‌കൂളാണ് അധ്യാപികയുടെ വെലിപ്പെടുത്തലില്‍ പുലിവാല് പിടിച്ചിരിക്കുന്നത്. ഷാമ്ഡ് റിയാന്‍ എലെറി ഡിസൂസ എന്ന് 43കാരി അധ്യാപികയാണ് ഇക്കാര്യം പറഞ്ഞത്.

കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അധ്യാപികയുടെ വെളിപ്പെടുത്തല്‍. മെയ് ജൂണ്‍ മാസങ്ങളിലാണ് വിദ്യാര്‍ത്ഥികളുടെ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് അധ്യാപിക കോടതിയില്‍ പറഞ്ഞത്.

[IMG]

കോടതി നടപടികള്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരു പ്രശ്‌നവും സൃഷ്ടിക്കരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അപേക്ഷിച്ചു. സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്തതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.



from mangalam.com https://ift.tt/2P473Wo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages