പ്രളയത്തില്‍ നീന്തല്‍ താരം സജന്‍ പ്രകാശിന്‍െ്‌റ വീടു ഒലിച്ചു പോയി: ബന്ധുക്കളെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രളയത്തില്‍ നീന്തല്‍ താരം സജന്‍ പ്രകാശിന്‍െ്‌റ വീടു ഒലിച്ചു പോയി: ബന്ധുക്കളെ കാണാതായി

ചെറുതോണി: നീന്തല്‍ താരം സജന്‍ പ്രകാശിന്‍െ്‌റ ബന്ധുക്കളെ വെള്ളപ്പൊക്കത്തില്‍ കാണാതായതായി റിപ്പോര്‍ട്ട്. ചെറുതോണി ഡാമിന് സമീപത്തുള്ള ഇവരുടെ വീട് ഒലിച്ചുപോയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കുടുംബാംഗങ്ങളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ നീന്തലില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം ഫൈനലിലെത്തിയ ഇന്ത്യന്‍ താരമെന്ന ചരിത്രം കുറിച്ച സജന്‍ പ്രകാശ് മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. സജന്‍െ്‌റ അമ്മയുടെ അച്ഛനും സഹോദരങ്ങളെയുമാണ് വെള്ളപ്പൊക്കത്തില്‍ കാണാതായിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം നെയ്‌വേലിയിലെ വീട്ടിലാണ് സജന്‍ താമസിക്കുന്നത്. ദുരന്ത വിവരം സജനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2L85VPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages