ബക്രീദ്: ഓഹരി വിപണിക്ക് അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ബക്രീദ്: ഓഹരി വിപണിക്ക് അവധി

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികൾക്ക് ഇന്ന് ബുധനാഴ്ച അവധിയാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിയും പ്രവർത്തിക്കുന്നില്ല. ഓഹരി ഇടപാട്. ഹോൾസെയിൽ കമ്മോഡിറ്റി മാർക്കറ്റ്, ബുള്ളിയൻ വിപണി എന്നിവയ്ക്കും അവധി ബാധകമാണ്. ഈയാഴ്ച ചുരുങ്ങിയ ദിവസങ്ങൾമാത്രമാണ് ഓഹരി വിപണി പ്രവർത്തിക്കുക. എക്കാലത്തെയും ഉയരം കുറിച്ച് തിങ്കളാഴ്ച നിഫ്റ്റി 11,550 ലെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2nYI3V3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages