ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രപതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. കേരളം എല്ലാ കാര്യങ്ങളിലും ബഹുദൂരം മുന്നിലാണ്. എന്നാല്‍ ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ടുള്ള ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലകള്‍ നാടിന് ദുഷ്‌പേരുണ്ടാക്കുന്നുവെന്നും, ഇത്തരം സംഭവങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കുമെന്നും കോവിന്ദ് ഓര്‍മ്മപ്പെടുത്തി.



from mangalam.com https://ift.tt/2nehOtd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages