ന്യൂയോർക്ക്: ചൈൽഡ് പോണോഗ്രഫി കുറ്റത്തിന്അമേരിക്കയിൽ ഇന്ത്യക്കാരന് നാലു വർഷം തടവും തുടർന്ന് 10 വർഷത്തെ നിരീക്ഷണത്തിനും വിധിച്ചു. പ്രായ പൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയുംകൈവശം വെച്ചതിന് പിറ്റ്സ്ബർഗിലെ ഫെഡറൽ കോടതി അഭിജീത് ദാസ് (28) എന്നയാളെ 52 മാസത്തെ ജയിൽ ശിക്ഷയ്ക്കാണ് വിധിച്ചത്. ഇയാളുടെ കംപ്യൂട്ടർ ഗ്രാഫിക് ഫയലുകളിൽ നിന്ന് കണ്ടെടുത്തത് 1000 ത്തോളം അശ്ലീല ചിത്രങ്ങളും 38 വീഡിയോയുമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്നവയാണ് വീഡിയോകൾ Content Highlights:Indian Man in US Gets Four Years in Jail for Storing Child Pornographic Files
from mathrubhumi.latestnews.rssfeed https://ift.tt/2LYaX5n
via
IFTTT
No comments:
Post a Comment