വയനാട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

വയനാട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായവരെയാണ് കാണാതായത്. ഇവരുടെ ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ ചെരുപ്പുകളും കത്തും ചില സാധനങ്ങളും കണ്ടെത്തിയത്. തുടര്‍ന്നാണ് ആനപ്പാറ സ്വദേശിയായ നാരായണനും കുടുംബവുമാണ് കാണാതായതെന്നാണ് സൂചന ലഭിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.



from mangalam.com https://ift.tt/2LSDN7H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages