ചെങ്ങന്നൂരിൽ പരാതിയുമായി സൈന്യം; ഉദ്യോഗസ്ഥരെ ശകാരിച്ച് സജി ചെറിയാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

ചെങ്ങന്നൂരിൽ പരാതിയുമായി സൈന്യം; ഉദ്യോഗസ്ഥരെ ശകാരിച്ച് സജി ചെറിയാൻ

ചെങ്ങന്നൂര്‍∙ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ചെങ്ങന്നൂരിൽ ആരോപണ പ്രത്യാരോപണങ്ങളും സജീവം. റവന്യൂ ഉദ്യോഗസ്ഥര്‍ പരാജയമെന്ന വിമര്‍ശനവുമായി സൈന്യം രംഗത്തെത്തി. ഇക്കാര്യം അവര്‍ സജിചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. ഏകോപനത്തിനു വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണു പ്രധാന പ്രശ്നമായി സൈന്യം ചൂണ്ടിക്കാട്ടുന്നത്.

from Latest News https://ift.tt/2MBMMtB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages