കേരളത്തിലെ ഉദ്യോഗാർഥികൾക്കുവേണ്ടി ഗ്രേഡ് ബി പരീക്ഷ ആർ.ബി.ഐ. വീണ്ടും നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

കേരളത്തിലെ ഉദ്യോഗാർഥികൾക്കുവേണ്ടി ഗ്രേഡ് ബി പരീക്ഷ ആർ.ബി.ഐ. വീണ്ടും നടത്തും

ന്യൂഡൽഹി: ഓഗസ്റ്റ് 16-ന്‌ നടത്തിയ ഗ്രേഡ് ബി പരീക്ഷ പ്രളയംമൂലം എഴുതാൻ കഴിയാതിരുന്ന കേരളത്തിലെ ഉദ്യോഗാർഥികൾക്കുവേണ്ടി സെപ്റ്റംബർ രണ്ടിന്‌ വീണ്ടും നടത്തുമെന്ന് ആർ.ബി.ഐ. അറിയിച്ചു. എന്നാൽ, 16-ന്‌ പരീക്ഷയെഴുതിയവർക്ക് വീണ്ടും അവസരമുണ്ടാകില്ല. സെപ്റ്റംബർ രണ്ടിനുനടത്തുന്ന പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ ആർ.ബി.ഐ. പുറത്തിറക്കും. അവ 25 മുതൽ ഡൗൺലോഡ് ചെയ്യാം. ഇതേ വിഭാഗത്തിൽ സെപ്റ്റംബർ ആറ്്, ഏഴ് തീയതികളിലായി നടത്താനിരുന്ന രണ്ടാംഘട്ട പരീക്ഷ 15, 16 തീയതികളിലേക്ക്‌ മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/2w710JG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages