കാസര്‍കോട് രാജപുരത്ത് ബസ് അപകടത്തില്‍ നിരവധി പേര്‍ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

കാസര്‍കോട് രാജപുരത്ത് ബസ് അപകടത്തില്‍ നിരവധി പേര്‍ക്ക്

രാജപുര:ദേശീയ പാതയിൽ കാസർകോട്രാജപുരത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ക്വാർട്ടേഴ്സിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. രാജപുരം ടാഗോർ നികേതൻ സ്കൂൾ വളവിൽ വച്ചാണ് അപകടം. പാണത്തൂർ- കഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ശിവഗംഗ എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കോടങ്കല്ല് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്


from mathrubhumi.latestnews.rssfeed https://ift.tt/2Mq4D7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages