അമ്മയും മകളും പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

അമ്മയും മകളും പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ∙ അമ്മയെയും മകളെയും പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകൾ ഷിജി (20) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നുച്ചയ്ക്കു 12.45ന് പൊങ്ങയ്ക്കു സമീപത്തെ പാടശേഖരത്തിൽ കണ്ടെത്തിയത്. ചങ്ങനാശേരിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണു സിബിച്ചൻ.

from Latest News https://ift.tt/2OXXOYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages