വൈദ്യസഹായവും ഭക്ഷണവുമായി മാതൃഭൂമി: നിങ്ങള്‍ക്കും പങ്കുചേരാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

വൈദ്യസഹായവും ഭക്ഷണവുമായി മാതൃഭൂമി: നിങ്ങള്‍ക്കും പങ്കുചേരാം

കൊച്ചി:പ്രളയദുരിതം അനുഭവിക്കുന്നവർക്ക്വൈദ്യ സഹായവും ഭക്ഷണസാധനങ്ങളും എത്തിക്കാൻ മാതൃഭൂമി മുൻകൈയെടുക്കുന്നു. ചെങ്ങന്നൂരിലേക്ക് ഭക്ഷണവും തൃശ്ശൂർ,കൊച്ചി,ആലപ്പുഴ മേഖലകളിലേക്ക് വൈദ്യസഹായവും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷണസാധനങ്ങൾ നൽകാൻസന്നദ്ധതയുള്ളവർമാതൃഭൂമിയുടെ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ഓഫീസുകളിലേക്ക് എത്തിക്കുക.ബിസ്ക്കറ്റ്, പഴങ്ങൾ, ബ്രെഡ് വെള്ളം എന്നിവയാണ് എത്തിക്കേണ്ടത്. ബന്ധപ്പെടേണ്ട നമ്പർ 0474-2754000 മെഡിക്കൽ സഹായം; മാതൃഭൂമിയോടൊപ്പം അണിചേരാം തൃശ്ശൂർ,കൊച്ചി,ആലപ്പുഴ മേഖലകളിൽ മാതൃഭൂമി അടിയന്തരമായി മെഡിക്കൽ സേവനങ്ങൾ എത്തിക്കാൻ മുൻകൈ എടുക്കുന്നു. സന്നദ്ധ സേവനത്തിന് താത്പര്യമുള്ള ആരോഗ്യപ്രവർത്തകരും, ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും താഴെ പറയുന്ന നമ്പറുകളിൽ മാതൃഭൂമി കേരളത്തിനൊരു കൈത്താങ്ങ് മേഖല കോഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്. കൊച്ചി: 9847081954- ജയകൃഷ്ണൻ, തൃശ്ശൂർ 9847081957 -വിഷ്ണു, ആലപ്പുഴ; 9847510004 -സുരേഷ്. mathrubhumi arrange food and medical care for flood affected chengannur


from mathrubhumi.latestnews.rssfeed https://ift.tt/2nJ80Yu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages