കാറിന്റെ ഗ്ലാസ് തുടച്ചുകൊടുത്ത് കേരളത്തിനായി ഫണ്ട് ശേഖരിച്ച് തമിഴ്‌നാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

കാറിന്റെ ഗ്ലാസ് തുടച്ചുകൊടുത്ത് കേരളത്തിനായി ഫണ്ട് ശേഖരിച്ച് തമിഴ്‌നാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ തമിഴ്‌നാട് സംസ്ഥാന കമ്മറ്റി രംഗത്ത്. കാറുകളുടെ ാസുകള്‍ തുടച്ചുകൊടുത്തും ബക്കറ്റുകളുമായി റോഡിലിറങ്ങി പിരിച്ചുമാണ് ഇവര്‍ കേരളത്തിനായുള്ള ഫണ്ട് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് റോഡില്‍ ഇറങ്ങിയ ഇവര്‍ കേരളത്തിന് സഹായം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്.

കേരളത്തിന് കൈത്താങ്ങാകാനുള്ള തമിഴ്‌നാടിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഇവര്‍ തുടങ്ങിയിരുന്നു. ഇതിനോടകം വിവിധ ലോറികളിലായി ഭക്ഷ്യവസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2wbYamw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages